Trending

ബാലുശ്ശേരി കോട്ടച്ചാലിൽ ബിയ്യാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.


ബാലുശ്ശേരി: ബാലുശ്ശേരി കോട്ടച്ചാലിൽ പരേതനായ ഹസൻകുട്ടി ഹാജിയുടെ ഭാര്യ ബിയ്യാത്തുമ്മ ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുല്ലകുട്ടി, അഡ്വ: മുഹമ്മദ്‌, ഹമീദ്, മജീദ്, റഷീദ് (ദുബായ്), അസീസ് (കുവൈത്ത്), സലീം (കുവൈത്ത്), മറിയം, നഫീസ, സൗദ. മരുമക്കൾ: പാറപ്പുറത്ത് അബ്ദുറഹിമാൻ ഹാജി, തേനങ്ങൽ മുഹമ്മദ്‌ ഹാജി, കിഴക്കയിൽ മുഹമ്മദ്‌ കോയ, പാത്തു മണിയോത്ത്, റാബിയ ആനപ്പാറ, സുലൈഖ ചെറിയകാട്ടു തറോൽ, ജമീല ഹാജിയാരകത്ത്, ഹസ്ബിയ തിക്കോടി, നുസ്രത്ത് നന്തി, ഷഫ്രീന മൂർതുകണ്ടിയിൽ.

മയ്യത്ത് നിസ്കാരം രാവിലെ 10 മണിക്ക് പുത്തൂർവട്ടം ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post