നരിക്കുനി: പുല്ലാളൂർ ഏലാട്ട് പറമ്പത്ത് ഇപി അബ്ദുറഹ്മാൻ (80) നിര്യാതനായി. മക്കൾ: ഇ.പി അക്ബർ, സലിം, ഹാരിസ്, അസ്ലം, റസിയ, ഹസീന, ഫൗസിയ. മരുമക്കൾ: ഷംസുദ്ദീൻ കുണ്ടായി, ആലി പുല്ലാളൂർ, സൈനുദ്ദീൻ പുല്ലാളൂർ.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് പുല്ലാളൂർ പറപ്പാറ ജുമാ മസ്ജിദിൽ നടക്കും.
Tags:
OBITUARY