Trending

മലപ്പുറത്ത് മഞ്ഞപിത്തം ബാധിച്ച് പത്തു വയസുകാരി മരിച്ചു

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. മലപ്പുറം ജില്ലയിലെ പൊന്നാനി മുക്കാടി സ്വദേശി സെബാ മെഹ്‌റിൻ (10) ആണ് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊന്നാനി തെയ്യങ്ങാട് ജിഎൽപി സ്കൂൾ വിദ്യാർത്ഥിയാണ്.

Post a Comment

Previous Post Next Post