Trending

നന്മണ്ട കൂളിപ്പൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ മാസ്റ്റർ നിര്യാതനായി.


നന്മണ്ട: കൂളിപ്പൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ മാസ്റ്റർ (84) നിര്യാതനായി. ഇച്ചന്നൂർ എ.യു.പി സ്കൂളിൽ പ്രധാന അധ്യാപകനായി റിട്ടയർ ചെയ്തു. ഭാര്യ: ദേവി ടീച്ചർ (റിട്ട.അധ്യാപിക വെസ്റ്റ് എ.യു.പി സ്കൂൾ പുന്നശ്ശേരി). മക്കൾ: ചിദീഷ് (ഫാഷൻ ഗോൾഡ് ബാലുശ്ശേരി), ചിഷിത. മരുമക്കൾ: സന്ധ്യ (എഴുകുളം), ഷാജിൽ (എരഞ്ഞിപ്പാലം). സഹോദരങ്ങൾ: പരേതരായ കൃഷ്ണൻകുട്ടി, ശ്രീധരൻ (റിട്ട.അധ്യാപകൻ) ഗോവിന്ദൻ, ജാനു, ദാക്ഷായണി, സരോജിനി, നാരായണി.

സംസക്കാരം നാളെ ബുധൻ രാവിലെ 9 മണിക്ക്

Post a Comment

Previous Post Next Post