കൊടുവള്ളി: സി.എച്ച്.എം.കെ.എം ഗവ.ആർട്സ് & സയൻസ് കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ ആറിന് രാവിലെ 10-ന് കോളേജ് ഓഫീസിൽ. ഉദ്യോഗാർത്ഥികൾ കോഴിക്കോട് മേഖലാ കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരും നെറ്റ്, പിഎച്ച്.ഡി. നേടിയവരുമായിരിക്കണം. ഫോൺ: 9188900237.