Trending

കപ്പുറം കുറുന്നങ്ങൽ ഇ.പി ഹസ്സൻകുട്ടി നിര്യാതനായി.


ബാലുശ്ശേരി: കപ്പുറം കുറുന്നങ്ങൽ ഇ.പി ഹസ്സൻകുട്ടി (85) നിര്യാതനായി. ഭാര്യ: കുറുന്നങ്ങൽ റുഖിയ. മക്കൾ: കെ മുഹമ്മദ് ബഷീർ, കെ മുഹമ്മദ് സാലിഹ് (ഖത്തർ), മൈമൂനത്ത്, കെ മുഹമ്മദ് സാജിദ്, മരുമക്കൾ: സുലൈമാൻ വള്ളിയോത്ത്, റഹീമ ഊരള്ളൂർ, ഷറഫിന ഉള്ളൂർ, പരേതയായ സാബിറ. സഹോദരങ്ങൾ: സുലൈമാൻ ചീക്കിലോട്, ഇ.പിമുഹമ്മദ്, ഇ.പി അബ്ദുള്ള, ആമിന കിനാലൂർ, ഫാത്തിമ ചീക്കിലോട്, ആയിശ കപ്പുറം. 

ഖബറടക്കം ഉച്ചക്ക് 1 മണിക്ക് കപ്പുറം പഴയ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post