പൂനൂർ: തെക്കുംതോട്ടം മതുകൂട്ടിയതിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അസീന, ഫസീല, ജസീന, സിനാസ്. മരുമക്കൾ: അഷ്റഫ് അലി പൂനൂർ, ജബ്ബാർ അത്തോളി, സലാം കളരാന്തിരി, റജ്ന.
ജനാസ നമസ്ക്കാരം രാത്രി 8 മണിക്ക് തെക്കുംതോട്ടം ജുമാ മസ്ജിദിൽ.
Tags:
OBITUARY