നരിക്കുനി: എരവന്നൂർ ഈങ്ങാട്ട് ഉമ്മർകോയ (90) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. ഭാര്യ: പരേതയായ മറിയം മേലേടത്ത്. മക്കൾ: ശറഫുദ്ധീൻ (നാഷണൽ ഹാർഡ് വെയർ & ഈങ്ങാടൻ ട്രേഡേഴ്‌സ് ചേളന്നൂർ), ഷിഹാബുദ്ധീൻ (ഗോൾഡൻ കൺസ്ട്രക്ഷൻ കോഴിക്കോട്), അസ്മാബി പുല്ലാളൂർ, മുനീറ മുട്ടാഞ്ചേരി, നദീറ നരിക്കുനി. മരുമക്കൾ: അബൂബക്കർ പുല്ലാളൂർ (മുൻ മാനേജർ സിഎം മഖാം ഓർഫനേജ്), അബ്ദുനാസർ മുട്ടാഞ്ചേരി (റിട്ട. സി ഡബ്ല്യു ആർ ഡി എം), കോയക്കുട്ടി നരിക്കുനി (റിട്ട.അധ്യാപകൻ എൽപി സ്കൂൾ മൂടാടി), സബീല ബാലുശ്ശേരി, ഫെമിന കാപ്പാട്. സഹോദരങ്ങൾ: ഉസ്സൈൻ ഫറോക്ക്, പരേതരായ അയമ്മത്, മാമു, പാത്തുമ്മ, ഉസ്മാൻ, കുഞ്ഞഹമ്മദ്, അബ്ദുറഹിമാൻ.
മയ്യിത്ത് നിസ്കാരം രാത്രി 8 മണിക്ക് മസ്ജിദുന്നൂർ അടുവാറക്കൽ താഴം മസ്ജിദിൽ.
Tags:
OBITUARY