ബാലുശ്ശേരി: അറപ്പീടിക പയ്യടിപൊയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: രാജൻ, പ്രേമ, പരേതനായ ശിവദാസൻ (ഹെൽത്ത് ഇൻസ്പെക്ടർ). മരുമക്കൾ: ദാസൻ തിരുവാഞ്ചേരി പൊയിൽ, റീന കീഴരിയൂർ, ബീന കണയങ്കോട്.
സംസ്കാരം നാളെ ( ബുധനാഴ്ച) രാവിലെ 10 മണിക്ക്.
Tags:
OBITUARY