Trending

കാലിക്കറ്റ്‌ സർവ്വകലാശാല പരീക്ഷകൾ മാറ്റി


കോഴിക്കോട്: നവംബർ 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ/വിദൂര വിഭാഗം/ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ (CBCSS- UG-2019 പ്രവേശനം മുതൽ) ബി.എ, ബി.കോം, ബി.ബി.എ, ബി.എസ് സി, മറ്റ് അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുനക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post