നന്മണ്ട: നന്മണ്ട അരേന അബ്ദുറഹിമാൻ (73) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷഹാദാദ്, ഷറഫുന്നീസ, ഷർജിന. മരുമക്കൾ: മുഹമ്മദ് (പേരാമ്പ്ര), റഫീക്ക് (തൊട്ടിൽപാലം), ജസീറ. സഹോദരങ്ങൾ: ജമാൽ, ജമീല, സഫിയ, പരേതനായ മമ്മു.
മയ്യിത്ത് നമസ്കാരം ഉച്ചക്ക് 1 മണിക്ക് നന്മണ്ട 12ൽ സെൻട്രൽ ജുമാ മസ്ജിദിൽ
Tags:
OBITUARY