താമരശ്ശേരി: ബാംഗ്ലൂരിലെ കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കൂടരഞ്ഞി കരിങ്കുറ്റി പുതിയാപറമ്പിൽ ജോജിയുടെയും സിന്ധുവിൻ്റെയും മകൻ ജിനിൽ ജോജി (20) ആണ് മരിച്ചത്. സംസ്കാരം: പിന്നീട്.