ഉള്ളിയേരി: ഉള്ളിയേരി നാറാത്ത് എടക്കാട്ട് മാധവി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ എടക്കാട്ട് കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: ശോഭന (പേരാമ്പ്ര), രാധാകൃഷ്ണൻ, ദിനേശൻ (അബുദാബി), രമ (ചേലിയ). മരുമക്കൾ: രാമചന്ദ്രൻ (ചേലിയ), ദീപ്തി (മൊടക്കല്ലൂർ), ദിവ്യ (പറമ്പത്ത്), ശ്രീധരൻ (പേരാമ്പ്ര). സഹോദരങ്ങൾ: കർത്യയണി അമ്മ (കൂനഞ്ചേരി), അമ്മുക്കുട്ടി (കൂനഞ്ചേരി), അച്യുതൻ.
സംസ്കാരം നാളെ രാവിലെ 9 മണിക്ക്
Tags:
OBITUARY