Trending

ഉള്ളിയേരി സിഎച്ച്സിയിൽ ഫാർമസിസ്റ്റ് നിയമനം

ഉള്ളിയേരി സി.എച്ച്സിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം. ബാലുശ്ശേരി ബ്ലോക്ക്‌ ഓഫീസിൽ വെച്ച് ഒക്ടോബർ 15ന് രാവിലെ 11മണിക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. ബി ഫാം അല്ലെങ്കിൽ ഡി ഫാം യോഗ്യതയും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഹാജരാകണം. ഫോൺ :0496-2642687

Post a Comment

Previous Post Next Post