Trending

കോളിക്കൽ തട്ടഞ്ചേരി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

പൂനൂർ: പൂനൂർ കോളിക്കൽ പൗരപ്രമുഖനായിരുന്ന പരേതനായ തട്ടഞ്ചേരി ഇമ്പിച്ചിമമ്മി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ മുഹമ്മദ്‌ (വല്യോൻ) (വൈസ് പ്രസിഡന്റ്‌ കോളിക്കൽ മഹല്ല് കമ്മിറ്റി), മാലിക്ക് ദീനാർ, സഫിയ, ആസ്യ, ഹസ്സൈനാർ, അഷ്‌റഫ്‌ സൽമാൻ, അക്ബർ, ഇസ്മായിൽ, ശഹർബാൻ, സവാദ് (ബെല്ലാരി ബീഫ് സ്റ്റാൾ) പൂനൂർ. മരുമക്കൾ: ഖദീജ പുതുപ്പാടി, റുഖിയ പുതുപ്പാടി, ബഷീർ കോളിക്കൽ, അബ്ദുൽ മജീദ് തച്ചംപോയിൽ, സാബിറ കുട്ടമ്പൂർ, ശരീജ കക്കുഴിയിൽ, ഷഹനാസ് കച്ചേരിമുക്ക്, റസീന പട്ടിണിക്കര, നാസർ നാസ്കോ കരീറ്റിപറമ്പ്, റൈഹാനത്ത് ചളിക്കോട്.

മയ്യിത്ത് നിസ്കാരം വൈകുന്നേരം 5:30ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post