മനാമ: പുതുപ്പാടി സ്വദേശിനി ബഹറൈനിൽ കുഴഞ്ഞ് വീണ് മരിച്ചു. പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ സുബൈദയാണ് ബഹ്റൈനിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കൾ: സജീർ, സജ്ന.
കെഎംസിസിയുടെ നേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിലെത്തിക്കാനുള്ള നടപപടികൾ ആരംഭിച്ചു.