ഉണ്ണികുളം: ഇയ്യാട് കാവിൽ ദാക്ഷായണിഅമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാത്തോട്ടത്തിൽ ബാലൻ നായർ. മക്കൾ: ശിവദാസൻ, പ്രദീപൻ, പരേതനായ മനോജ്. മരുമക്കൾ: മിനി നരയംകുളം, ജയശ്രീ പള്ളിപ്പൊയിൽ. സഹോദരങ്ങൾ: കാർത്ത്യായാനി അമ്മ, കുട്ടികൃഷ്ണൻ നായർ, ഗംഗാധരൻ, പ്രഭാകരൻ, ഭാസ്കരൻ, വിജയൻ, സദാനന്ദൻ.
സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന് വട്ടോംവീട്ടിൽ വീട്ടുവളപ്പിൽ.
Tags:
OBITUARY