ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റത്തങ്ങുള്ളതില് ബാബു (64) നിര്യാതനായി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവറായി സേവനമനുഷ്ഠിച്ചിരുന്നു. സിപിഎം ബ്ലോക്ക് റോഡ് ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ ചാത്തുക്കുട്ടി (കലാ ജ്വല്ലറി ബാലുശ്ശേരി), മാതാവ്: നാരായണി. ഭാര്യ: നിഷ. മക്കള്‍: വിഷ്ണു, ഷബ്ന. മരുമകന്: സഞ്ജീവന് (തളിപ്പറമ്പ്). സഹോദരങ്ങള്‍: ശാന്ത (കക്കോടി) വിലാസിനി (വട്ടോളി).
സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് ഉള്ളിയേരി പ്രശാന്തി ഗാര്ഡന് ക്രിമിറ്റോറിയത്തില്‍ നടക്കും
Tags:
OBITUARY