എളേറ്റിൽ: മങ്ങാട് ഒറ്റപ്പിലാക്കണ്ടി ഭാസ്കരൻ (68) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: വിജിഷ, ബിനോയ്. സഹോദരങ്ങൾ: പരേതയായ ദേവി, ജാനു, പരേതനായ വേലായുധൻ, ദാസൻ, ശശി (റിട്ട.അധ്യാപകൻ), ശാന്ത.
സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY