നരിക്കുനി: ഭരണിപ്പാറ പൊയിലിൽ താമസിക്കും കുടുക്കാക്കിൽ അബ്ദുറഹ്മാൻ (67) നിര്യാതനായി. ഭാര്യ: ജമീല ചക്കാലക്കൽ. മക്കൾ: അബ്ദു റാഷിദ്, റജീന. മരുമക്കൾ: മനാഫ് കച്ചേരിമുക്ക്, ഷാനിദ എരവന്നൂർ.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30ന് ഭരണിപാറ ജുമാ മസ്ജിദിലും. 9ന് പാലങ്ങാട് ജുമാ മസ്ജിദിലും.
Tags:
OBITUARY