Trending

അത്തോളി ഗവ.വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

അത്തോളി: അത്തോളി ഗവ.വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി.സോഷ്യൽ സയൻസ് വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തണം.

Post a Comment

Previous Post Next Post