HomeOBITUARY കാഞ്ഞിക്കാവ് മീത്തലെ കാരയാടൻകണ്ടി പുതിയേര നിര്യാതയായി. bywebdesk •October 06, 2024 0 ബാലുശ്ശേരി: കാഞ്ഞിക്കാവ് മീത്തലെ കാരയാടൻകണ്ടി പരേതനായ നെല്ലാളൻ്റെ ഭാര്യ പുതിയേര (88) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, മീനാക്ഷി, രാജൻ. മരുമക്കൾ: വത്സല, ലീന, പരേതനായ ശ്രീധരൻ കിനാലൂർ. Tags: OBITUARY Facebook Twitter