Trending

അത്തോളിയിൽ പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.


അത്തോളി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊടശ്ശേരി അഴയിൽ മീത്തൽ മിനാക്ഷി (72) ആണ് മരിച്ചത്. മൂന്നുമാസം മുമ്പ് പാമ്പിന്റെ കടിയേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. അഴയിൽ മീത്തൽ ചന്തുക്കുട്ടിയാണ് പിതാവ്. സഹോദരങ്ങൾ: ജാനു, ബാലൻ, ശ്രീധരൻ, സുധാകരൻ, വിലാസിനി.

Post a Comment

Previous Post Next Post