HomeOBITUARY ഉള്ളിയേരി പുളിഞ്ഞോളി റംല നിര്യാതയായി. bywebdesk •October 20, 2024 0 ഉള്ളിയേരി: ഉള്ളിയേരി പുളിഞ്ഞോളി റംല (55) നിര്യാതയായി. ഭർത്താവ്: കോയ. പിതാവ്: ബീരാൻകുട്ടി. മാതാവ്: പരേതയായ ഫാത്തിമ, മക്കൾ: അൻഷാദ് , റിൻഷാദ് മരുമക്കൾ: സജിന, ആബിദ(മേപ്പാടി). സഹോദരങ്ങൾ: സൗദ, ഷമീന. Tags: OBITUARY Facebook Twitter