Trending

നന്മണ്ട സ്വദേശിയായ യുവാവ് വാഹനാപകടത്തിൽ മരിച്ചു


നന്മണ്ട: നന്മണ്ട14 പി.സി. എൽ.പി സ്കൂളിന് സമീപം മേനപ്പാട്ട് ബാലകൃഷ്ണൻ കിടാവിന്റെ മകൻ സുബീഷ് (39) ഇന്ന് പുലർച്ചെ വാഹനപകടത്തിൽ മരണപ്പെട്ടു. അമ്മ: സുമതി. സഹോദരൻ: സുധീഷ്.

Post a Comment

Previous Post Next Post