നന്മണ്ട: മണ്ണാമ്പൊയില്‍ അരീപ്രം മുക്ക് റിട്ട.റെയില്‍വേ സ്റ്റേഷന് മാസ്റ്റര്‍ പടിഞ്ഞാറെ വീട്ടില്‍ പി ബാലകൃഷ്ണന് നായര്‍ (86) നിര്യാതനായി.
ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: സീതാറാണി, പി.സതീഷ്കുമാര്‍ (ചിത്രകലാ അധ്യാപകന് പാലോറ ഹൈസ്ക്കുള്, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം). മരുമക്കള്‍: സതീശൻ കണ്ണാറക്കണ്ടി വട്ടോളി ബസാര്‍ (റിട്ട.പഞ്ചയായത്ത് താമരശ്ശേരി), വിജില പേരാമ്പ്ര (എംപ്ലോയ്മെൻ്റ് എക്ചേഞ്ച് കൊയിലാണ്ടി)
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍
Tags:
OBITUARY