Trending

പുതിയങ്ങാടി- ഉള്ളിയേരി റോഡിൽ റീ ടാറിങ്; 28 മുതല്‍ ഗതാഗത നിയന്ത്രണം


കോഴിക്കോട്: ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി- അത്തോളി- ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെടും.

കുറ്റ്യാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്കോ അല്ലെങ്കില്‍ ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്കോ പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ്- പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

Previous Post Next Post