Trending

ഉള്ളിയേരി 19ാം മൈൽ ചെമ്പക്കോട്ട് കുട്ടികൃഷ്ണകുറുപ്പ് നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി 19ാം മൈൽ ചെമ്പക്കോട്ട് കുട്ടികൃഷ്ണകുറുപ്പ് (76) നിര്യാതനായി. ഭാര്യ: ശോഭന. മക്കള്‍: വിനീഷ്, വിജിഷ. മരുമക്കൾ: ശശി (മാവട്ട്), ഷിനി (മൂഴിക്കുമീത്തൽ). സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പത്മിനിഅമ്മ (മുണ്ടോത്ത്) പരേതയായ സരോജിനി അമ്മ.

സംസ്കാരം നാളെ (വെള്ളിയാഴ്ച) 12 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post